Latest NewsNewsBusiness

കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാം, സൂപ്പർ വാല്യൂ ഡെയ്സ് ഓഫറുമായി ആമസോൺ

ആമസോണിലെ സൂപ്പർ വാല്യൂ ഡെയ്സ് സെയിൽ മുഖാന്തരം കുട്ടികൾക്കാവശ്യമായ ബേബി കെയർ ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാൻ സാധിക്കും

കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ് എല്ലാവരും. കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റിയുള്ളവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തവണ ക്വാളിറ്റിയുള്ള വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോണിലെ സൂപ്പർ വാല്യൂ ഡെയ്സ് സെയിൽ മുഖാന്തരം കുട്ടികൾക്കാവശ്യമായ ബേബി കെയർ ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാൻ സാധിക്കും.

പരിമിത കാലത്തേക്ക് മാത്രമാണ് ആമസോണിൽ ഈ ഓഫർ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കാവശ്യമായ സ്കിൻ കെയർ, ഹെയർ കെയർ, ഫീഡിംഗ് ബോട്ടിൽ, ബേബി ഡയപ്പർ, കളിപ്പാട്ടങ്ങൾ എന്നിവയുടെ മികച്ച ശേഖരം തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ ബ്രാൻഡുകളായ ഹിമാലയ, ജോൺസൺ, ചിക്കോ എന്നിവയുടെ ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ ലഭ്യമാണ്. സൂപ്പർ വാല്യൂ ഡെയ്സ് സെയിലിൽ കുട്ടികൾക്കാവശ്യമായ ഉൽപ്പന്നങ്ങൾക്ക് പുറമേ, മറ്റു ഉൽപ്പന്നങ്ങളും വമ്പിച്ച വിലക്കിഴിവിലാണ് ലഭ്യമാക്കിയിട്ടുള്ളത്.

Also Read: മു​ൻ വൈ​രാ​ഗ്യം മൂ​ലം യുവാവിനെ വധിക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button