KannurLatest NewsKeralaNattuvarthaNews

തീ വീ​ടി​ന് സ​മീ​പ​ത്തേ​ക്ക് പ​ട​രു​ന്ന​ത് ക​ണ്ട് ബോ​ധ​ര​ഹി​ത​യാ​യി വീ​ണ വീ​ട്ട​മ്മയ്ക്ക് പൊ​ള്ള​ലേ​റ്റ് ദാരുണാന്ത്യം

കൊ​ട്ടി​യൂ​ര്‍ ച​പ്പ​മ​ല​യി​ല്‍ പൊ​ന്ന​മ്മ കു​ട്ട​പ്പ​ന്‍ ക​രി​മ്പ​നോ​ലി​ല്‍(60) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ര്‍: തോ​ട്ട​ത്തി​ല്‍ തീ​യി​ട്ട​ത് വീ​ടി​ന് സ​മീ​പ​ത്തേ​ക്ക് പ​ട​രു​ന്ന​ത് ക​ണ്ട് ബോ​ധ​ര​ഹി​ത​യാ​യി വീ​ണ വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. കൊ​ട്ടി​യൂ​ര്‍ ച​പ്പ​മ​ല​യി​ല്‍ പൊ​ന്ന​മ്മ കു​ട്ട​പ്പ​ന്‍ ക​രി​മ്പ​നോ​ലി​ല്‍(60) ആ​ണ് മ​രി​ച്ച​ത്.

Read Also : മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ

വീ​ടി​ന് സ​മീ​പ​മു​ള്ള ക​ശു​മാ​വ് തോ​ട്ട​ത്തി​ല്‍ തീ​യി​ടു​മ്പോ​ഴാ​ണ് സംഭവം. തീ ​പ​ട​രു​ന്ന​തു​ക​ണ്ട് ഇ​വ​ര്‍ ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. തുടർന്ന്, പൊ​ള്ള​ലേ​റ്റ് മ​രിക്കുകയായിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button