KollamLatest NewsKeralaNattuvarthaNews

ഗൃ​ഹ​നാ​ഥ​ൻ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ

മൈ​ലം തെ​ക്കേ​ക്ക​ര വാ​ഴ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ പി​ള്ള (ച​ന്ദ്ര​ൻ - 57) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: വ​യോ​ധി​ക​നാ​യ ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ മൈ​ലം തെ​ക്കേ​ക്ക​ര വാ​ഴ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ പി​ള്ള (ച​ന്ദ്ര​ൻ – 57) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ സുരേഷ്

ഇ​ന്ന​ലെ രാവിലെയാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്. അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സിച്ചിരുന്നത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read Also : ഡോക്ടർ ദമ്പതികളുടെ ഏക മകളെ ഇൻസ്റ്റഗ്രാം സുഹൃത്ത് ബ്ലാക്ക്‌മെയിൽ ചെയ്തു ക്രൂരബലാത്സംഗത്തിനിരയാക്കി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സം​ഭ​വ​ത്തി​ൽ മ​റ്റു ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button