IdukkiNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​യി : പ്രതി അറസ്റ്റിൽ

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ജ​യ​ൻ (52) ആ​ണ് അറസ്റ്റിലായത്

മേ​ലു​കാ​വ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ അ​റ​സ്റ്റിൽ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ജ​യ​ൻ (52) ആ​ണ് അറസ്റ്റിലായത്. മേ​ലു​കാ​വ് പൊലീ​സാണ് ഇയാളെ പി​ടികൂടി​യ​ത്.

Read Also : ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങി; നഗരത്തിൽ ഉച്ച മുതൽ ഗതാഗത നിയന്ത്രണം

2013-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ള്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ നാ​ഗ​ര്‍​കോ​വി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്.

Read Also : ആഭ്യന്തര മൊത്ത വാഹന വിപണിയിൽ വൻ മുന്നേറ്റം, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button