KeralaLatest NewsNews

എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത്​ എസ്എസ്എൽസി പ​രീ​ക്ഷ​ക്ക്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വിഎ​ച്ച്​എ​സ്ഇ പ​രീ​ക്ഷ​ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും.

രാ​വി​ലെ 9.30നാ​ണ്​ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച്​ 29ന്​ ​അ​വ​സാ​നി​ക്കു​ന്ന എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യെ​ഴു​താ​ൻ ഇ​ത്ത​വ​ണ 4,19,362 വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. പ്രൈ​വ​റ്റാ​യി 192 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. ഇ​തി​ൽ 2,13,801 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,05,561 പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്.

സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ 1,40,703 പേ​രും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 2,51,567 പേ​രു​മാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 27,092 പേ​ർ അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലും പ​രീ​ക്ഷ​ക്കി​രി​ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button