KottayamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ച്ചു : അറുപത്തിമൂന്നുകാരൻ അറസ്റ്റിൽ

എ​രു​മേ​ലി വ​ട​ക്ക് പ​ത്തു​സെ​ന്‍റ് കോ​ള​നി ന​ടു​വി​ല​ത്ത് കെ.​എ​സ്. രാ​ജ​നെ (63)യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: വീ​ട്ട​മ്മ​യെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റിൽ. എ​രു​മേ​ലി വ​ട​ക്ക് പ​ത്തു​സെ​ന്‍റ് കോ​ള​നി ന​ടു​വി​ല​ത്ത് കെ.​എ​സ്. രാ​ജ​നെ (63)യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കരിപ്പൂരില്‍ രണ്ട് കോടിയോളം വില വരുന്ന സ്വര്‍ണവും 15 ലക്ഷം വിദേശ കറന്‍സിയും പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ത​ന്‍റെ വീ​ട് വൃ​ത്തി​യാ​ക്കി​യ​തി​ന്‍റെ വെ​യ്സ്റ്റ് അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ന് സ​മീ​പം ഇ​ടു​ക​യും ഇ​വ​ർ അ​തു ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം മൂ​ലം വീ​ട്ട​മ്മ​യെയും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വീടിനോട് ചേർന്ന് കെ​ട്ടി​ടാ​വ​ശി​ഷ്ടം നിക്ഷേപിച്ചതിനെച്ചൊ​ല്ലി അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം : ഒരാൾ അറസ്റ്റിൽ

തുടർന്ന്, വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button