KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം : രണ്ടുപേർ അറസ്റ്റിൽ

മു​ണ്ട​ക്ക​യം ക​ല്ലു​തൊ​ട്ടി പു​ര​യി​ടം വീ​ട്ടി​ൽ സാ​ജു എ​ന്ന് വി​ളി​ക്കു​ന്ന സു​ധീ​ഷ് (28), മു​ണ്ട​ക്ക​യം ഈ​സ്റ്റ് ഭാ​ഗ​ത്ത് ക​വു​ങ്ങി​നാ​ടി​യി​ൽ വീ​ട്ടി​ൽ ബി​നു (40) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: ര​ണ്ടു പോ​ക്സോ കേ​സു​ക​ളി​ലാ​യി ര​ണ്ടു​പേ​ർ പൊ​ലീ​സ് പിടിയിലായി. മു​ണ്ട​ക്ക​യം ക​ല്ലു​തൊ​ട്ടി പു​ര​യി​ടം വീ​ട്ടി​ൽ സാ​ജു എ​ന്ന് വി​ളി​ക്കു​ന്ന സു​ധീ​ഷ് (28), മു​ണ്ട​ക്ക​യം ഈ​സ്റ്റ് ഭാ​ഗ​ത്ത് ക​വു​ങ്ങി​നാ​ടി​യി​ൽ വീ​ട്ടി​ൽ ബി​നു (40) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് കേ​സു​ക​ളി​ലാ​യിട്ടാണ് പൊലീസ് ഇവരെ പിടികൂടിയത്.

Read Also : സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ പോയത്, സംസാരിച്ചതൊന്നും സ്വർണക്കടത്ത് വിഷയവുമല്ല- ക്യാപ്‌സൂളുമായി വിജേഷ് പിള്ള

മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഷൈ​ൻ കു​മാ​ർ, എ​സ്ഐ അ​നീ​ഷ്, അ​നൂ​ബ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ടി.​ഡി. ജ്യോ​തി​ഷ്, ജോ​ൺ​സ​ൺ, കെ.​ടി. ര​ഞ്ജു, ടി.​എ​സ്. ര​ഞ്ജി​ത്ത്, ശ​ര​ത് ച​ന്ദ്ര​ൻ, ര​ഞ്ജി​ത്ത് എ​സ്. നാ​യ​ർ, നൂ​റു​ദ്ദീ​ൻ, ഷാ​ദു​ൽ നി​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button