ThiruvananthapuramKeralaNattuvarthaLatest NewsNews

ടെക്നോപാർക്കിൽ ജീവനക്കാരന്‍ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു

സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ രോഷിത് എസ് (23) ആണ് മരിച്ചത്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ രോഷിത് എസ് (23) ആണ് മരിച്ചത്.

Read Also : മുൻ ഭാര്യയുടെ കാറുകൾ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈൻ വരുത്തിവെച്ചു: യുവാവിനെതിരെ കോടതിയെ സമീപിച്ച് യുവതി

ഇന്ന് നാലു മണിയോടെയാണ് സംഭവം. മണക്കാട് സ്വദേശി രോഷിത് ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു. സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് രോഷിത് താഴേക്ക് വീണത്. തലയിടിച്ചുള്ള വീഴ്ചയിൽ സംഭവ സ്ഥലത്തു വച്ചു തന്നെയാണ് ഇയാൾ മരിച്ചത്.

Read Also : 30 വർഷത്തെ ദാമ്പത്യം, 6 കുട്ടികളുടെ പിതാവ് ഭാര്യയെ മൊഴിചൊല്ലി വീട്ടിൽ നിന്നിറക്കിവിട്ട് ട്രാൻസ് ജെൻഡറെ വിവാഹം കഴിച്ചു

വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. യുവാവിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button