KottayamLatest NewsKeralaNattuvarthaNews

മ​​ധ്യ​​വ​​യ​​സ്ക​​ൻ കു​​ള​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ

കോ​​രു​​ത്തോ​​ട് പാ​​ണ്ടി​​മാ​​ക്ക​​ൽ പ​​രേ​​ത​​നാ​​യ പി.​​എ. ജോ​​ണി​​ന്‍റെ മ​​ക​​ൻ മാ​​ത്യു ജോ​​ണി​​നെ (സ​​ജി-53) ആ​​ണ് കു​​ള​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്

കോ​​രു​​ത്തോ​​ട്: കാണാതായ മ​​ധ്യ​​വ​​യ​​സ്ക​​നെ കു​​ള​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കോ​​രു​​ത്തോ​​ട് പാ​​ണ്ടി​​മാ​​ക്ക​​ൽ പ​​രേ​​ത​​നാ​​യ പി.​​എ. ജോ​​ണി​​ന്‍റെ മ​​ക​​ൻ മാ​​ത്യു ജോ​​ണി​​നെ (സ​​ജി-53) ആ​​ണ് കു​​ള​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ച​​ണ്ണ​​പ്ലാ​​വ് മു​​ല്ലം​​കു​​ഴി​​യി​​ൽ ബേ​​ബി​​ച്ച​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ലെ കു​​ള​​ത്തി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്.

ശ​​നി​​യാ​​ഴ്ച മു​​ത​​ൽ മാ​​ത്യു​​വി​​നെ കാ​​ണാ​​നി​​ല്ലാ​​യി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലാ​​ണ് കു​​ള​​ത്തി​​ന് സ​​മീ​​പം ചെ​​രി​​പ്പ് കാ​​ണ​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന്, ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് കു​​ള​​ത്തി​​ൽ ​നി​​ന്നു മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളിയിൽ​ നി​​ന്നു ഫ​​യ​​ർ​​ഫോ​​ഴ്സും മു​​ണ്ട​​ക്ക​​യം പൊലീ​​സും സ്ഥ​​ല​​ത്തെ​​ത്തിയാണ് മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്തത്.

Read Also : സിലിക്കൺ വാലി ബാങ്ക് തകർച്ച: ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ ആഘാതം ഉണ്ടാക്കില്ലെന്ന് വിദഗ്ധർ

പൊലീസ് നടപടികൾക്ക് ശേഷം മൃ​​ത​​ദേ​​ഹം മു​​ണ്ട​​ക്ക​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. പോ​​സ്റ്റു​​മോ​​ട്ട​​ത്തി​​നു ശേ​​ഷ​​മേ മ​​ര​​ണ​​കാ​​ര​​ണം വ്യ​​ക്ത​​മാ​​കുക​​യു​​ള്ളൂ​​വെ​​ന്നും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രി​​ക​​യാ​​ണെ​​ന്നും മു​​ണ്ട​​ക്ക​​യം പൊ​​ലീ​​സ് അ​​റി​​യി​​ച്ചു.

സം​​സ്കാ​​രം ഇ​​ന്ന് കോ​​രു​​ത്തോ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബ പ​​ള്ളി​​യി​​ൽ നടക്കും. മാ​​താ​​വ്: മ​​റി​​യാ​​മ്മ ജോ​​ൺ. ഭാ​​ര്യ കു​​ഞ്ഞു​​മോ​​ൾ. മ​​ക്ക​​ൾ: മ​​രി​​യ, നി​​മ്മി, എ​​ലി​​സ​​ബ​​ത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button