KottayamKeralaNattuvarthaLatest NewsNews

വ്യാ​പാ​രി​യെ വാ​ഹ​നം ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : മു​ഖ്യപ്ര​തി അറസ്റ്റിൽ

വൈ​ക്കം കാ​രു​വ​ള്ളി വ​ട​ക്കേ കൊ​ട്ടാ​രം ഷ​ലീ​ല്‍ ഖാ​നെ(നെ​സി 52)യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: വൈ​ക്ക​ത്ത് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേ​സി​ലെ മു​ഖ്യപ്ര​തി​യെ പൊ​ലീ​സ് പിടിയിൽ. വൈ​ക്കം കാ​രു​വ​ള്ളി വ​ട​ക്കേ കൊ​ട്ടാ​രം ഷ​ലീ​ല്‍ ഖാ​നെ(നെ​സി 52)യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : യു​വ​തിയടക്കം 3 പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് വ്യാ​പാ​രി​യെ വൈ​ക്കം ചാ​ല​പ​റ​മ്പ് ഭാ​ഗ​ത്തു​വ​ച്ചു വാ​ഹ​നം ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ക​യ്യേ​റ്റം ചെ​യ്ത​തി​ന് ഇ​യാ​ള്‍ക്കെ​തി​രേ വൈ​ക്കം പൊ​ലീ​സ്‌ ​സ്റ്റേ​ഷ​നി​ല്‍ വ്യാ​പാ​രി പ​രാ​തി ന​ല്‍കി​യ​തി​ന്‍റെ വി​രോ​ധം മൂ​ല​മാ​ണ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ര്‍ന്ന് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

Read Also : ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വൈ​ക്കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button