PathanamthittaLatest NewsKeralaNattuvarthaNews

റാന്നി ഗ്രാമവികസന ഓഫീസർ കാറിനുള്ളിൽ മരിച്ച നിലയിൽ

കായംകുളം സ്വദേശി ഷംനാദിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കായംകുളം: ഗ്രാമവികസന ഓഫീസറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഗ്രാമവികസന ഓഫീസർ (വിഇഒ) കായംകുളം സ്വദേശി ഷംനാദിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ‘ഞങ്ങൾ അധികാരത്തിലെത്തുമ്പോള്‍ കാണിച്ചു തരാം’- കര്‍ണാടക ഡിജിപിയെ ഭീഷണിപ്പെടുത്തി ഡി.കെ ശിവകുമാര്‍

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കായംകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് മുൻവശം നിർത്തിയിട്ടിരുന്ന കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : വയനാട്ടില്‍ നിന്ന് കാണാതായ വീട്ടമ്മ കണ്ണൂരിലെ വനത്തിനുള്ളില്‍ മരിച്ച നിലയിൽ

മരണകാരണം വ്യക്തമല്ല. കായംകുളം പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button