IdukkiLatest NewsKeralaNattuvarthaNews

വാ​ക്​​ത​ർ​ക്ക​ത്തി​നി​ടെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ

ഭ​ർ​ത്താ​വ് റോ​ഡു​വി​ള​യി​ൽ മു​ര​ളീ​ധ​ര​നെ (67) ആണ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തത്

അ​ടി​മാ​ലി: വാ​ക്​​ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽപ്പി​ച്ച സംഭവത്തിൽ ഭ​ർ​ത്താ​വ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭ​ർ​ത്താ​വ് റോ​ഡു​വി​ള​യി​ൽ മു​ര​ളീ​ധ​ര​നെ (67) ആണ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തത്. അ​ടി​മാ​ലി അ​പ്സ​ര​ക്കു​ന്ന് മു​ത്താ​രം​കു​ന്ന് രാ​ധ മു​ര​ളി​ക്കാ​ണ്​ (51) ഭർത്താവിന്റെ ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്ത​ല​വ​ൻ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ൽ: ആ​ക്ര​മ​ണ​ത്തി​ൽ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പരിക്ക്

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക്​ ശേ​ഷം രാ​ധ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്

അറസ്റ്റ് ചെയ്ത പ്രതിയെ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button