KeralaLatest NewsNews

ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.

Read Also: രണ്ട് ലൈറ്റും ഒരു ഫാനും മാത്രമുള്ള വീട്ടില്‍ നല്‍കിയത് 17,044 രൂപയുടെ ബില്ല്: വൈദ്യുതി ബന്ധവും വിച്ഛേദിച്ച് കെഎസ്ഇബി

തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന നടന്നത്. നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് പുറത്തു വരുന്ന വിവരം. റെയ്ഡിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Read Also: ‘മെഹുല്‍ ചോക്‌സിക്കെതിരെയുള്ള ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃസ്ഥാപിക്കും’; സിബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button