ErnakulamLatest NewsKeralaNattuvarthaNews

ചാ​യ​ കു​ടി​ക്കാ​നെ​ത്തി​യ യു​വ​തി​യെയും സുഹൃത്തുക്കളെയും ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ

ക​തൃ​ക്ക​ട​വ് വാ​ധ്യാ​ർ​പ​റ​മ്പി​ൽ സ​ന​ൽ (22), ക​തൃ​ക്ക​ട​വ് തൈ​ക്കൂ​ട്ട​ത്തി​ൽ സോ​ണി (24) എ​ന്നി​വ​രെ​യാ​ണ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌

കൊ​ച്ചി: യു​വ​തി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പൊലീസ് പിടിയിൽ. ക​തൃ​ക്ക​ട​വ് വാ​ധ്യാ​ർ​പ​റ​മ്പി​ൽ സ​ന​ൽ (22), ക​തൃ​ക്ക​ട​വ് തൈ​ക്കൂ​ട്ട​ത്തി​ൽ സോ​ണി (24) എ​ന്നി​വ​രെ​യാ​ണ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. നോ​ർ​ത്ത് പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്.

Read Also : ‘ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവൻ നിലച്ചു’: പ്രവാസിയായ ചെറുപ്പക്കാരന്റെ മരണവാർത്ത പങ്കിട്ട് അഷ്റഫ് താമരശേരി

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​ക്ക് ക​തൃ​ക്ക​ട​വി​ലെ ചാ​യ​ക്ക​ട​യി​ൽ ​ആണ്‌ സം​ഭ​വം നടന്നത്. ചാ​യ​ കു​ടി​ക്കാ​നെ​ത്തി​യ യു​വ​തി​യെ അ​ക്ര​മി​ക​ൾ ശ​ല്യ​പ്പെ​ടു​ത്തി. ചോ​ദ്യം​ ചെ​യ്‌​ത ആ​ൺ സു​ഹൃ​ത്തി​ന്റെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ചു. പി​ടി​ച്ചു​ മാ​റ്റാ​ൻ ചെ​ന്ന കൂ​ടെ​യു​ള്ള​വ​രെ അ​ക്ര​മി​ക​ൾ ക​മ്പി​വ​ടി, ഹെ​ൽ​മ​റ്റ്, കു​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button