ThrissurKeralaNattuvarthaLatest NewsNews

ബൈക്കിൽ ചാ​രാ​യ​വും വി​ദേ​ശ മ​ദ്യവും വിൽപ്പന : യുവാവ് പിടിയിൽ

വേ​ലൂ​പ്പാ​ടം പ​ട​പ​റ​മ്പി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി(44)​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

വ​ര​ന്ത​ര​പ്പി​ള്ളി: ചാ​രാ​യ​വും വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. വേ​ലൂ​പ്പാ​ടം പ​ട​പ​റ​മ്പി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി(44)​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്ക് ഇനി മുതൽ സ്റ്റാർ പദവി, പുതിയ മദ്യനയം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

വ​ര​ന്ത​ര​പ്പി​ള്ളിയിലാണ് സംഭവം. വ​ര​ന്ത​ര​പ്പി​ള്ളി ബാ​റി​ന് മു​ൻ​വ​ശ​ത്തു​വ​ച്ച് പൊ​ലീ​സി​നെ ക​ണ്ട് ക്രി​സ്റ്റി ബൈക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബൈക്കിൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ലി​റ്റ​ർ ചാ​രാ​യ​വും ആ​റു ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും ക​ണ്ടെ​ടു​ത്തു.

Read Also : ടെ​റ​സി​ൽ കയറിയപ്പോൾ കാ​ൽ​ത​ട്ടി താഴെ വീണു:മൂ​ക​നും ബ​ധി​ര​നു​മാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

പിന്നാലെ വേ​ലൂ​പ്പാ​ട​ത്തു​ നി​ന്നും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button