IdukkiNattuvarthaLatest NewsKeralaNews

ചീ​യ​പ്പാ​റ​യ്ക്കു സ​മീ​പം യു​വാ​വ് മരിച്ച നിലയിൽ

കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ പാ​ല​നി​ൽ​ക്കും​ത​ട​ത്തി​ൽ ഉ​ല​ഹ​ന്നാ​ൻ ജോ​ണി​ന്‍റെ മ​ക​ൻ ജോ​ജി ജോ​ണ്‍ (40) ആ​ണ് മ​രി​ച്ച​ത്

അ​ടി​മാ​ലി: ചീ​യ​പ്പാ​റ​യ്ക്കു സ​മീ​പം യു​വാ​വി​നെ മരിച്ച നിലയിൽ ക​ണ്ടെ​ത്തി. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ പാ​ല​നി​ൽ​ക്കും​ത​ട​ത്തി​ൽ ഉ​ല​ഹ​ന്നാ​ൻ ജോ​ണി​ന്‍റെ മ​ക​ൻ ജോ​ജി ജോ​ണ്‍ (40) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെയാണ് സംഭവം. ഇ​വി​ടെ എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു താ​ഴ്ഭാ​ഗ​ത്താ​യി ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്, അ​ടി​മാ​ലി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കുകയായിരുന്നു. ആ​ന​ച്ചാ​ൽ ചെ​ങ്കു​ളം എ​ലി​ഫ​ന്‍റ് പാ​ർ​ക്ക് റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജോ​ജി ജോ​ണ്‍.

Read Also : സംസ്ഥാനത്തെ ലോ റിസ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകും, കൂടുതൽ വിവരങ്ങൾ അറിയാം

ബു​ധ​നാ​ഴ്ച രാ​ത്രി 11-ന് റി​സോ​ർ​ട്ടി​ൽ​ നി​ന്നു അ​വ​ധി​യെ​ടു​ത്ത് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യതായിരുന്നു ജോ​ജി. യാത്രാമധ്യേ വി​ശ്ര​മി​ക്കാ​ൻ ക​ലു​ങ്കി​ൽ കി​ട​ന്ന​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗമനം.

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ജൂ​ലി കോ​യ​മ്പത്തൂ​രി​ൽ നഴ്സാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button