ThrissurKeralaNattuvarthaLatest NewsNews

കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : യുവാവിന് എട്ടുവർഷം കഠിന തടവും പിഴയും

കു​ന്നം​കു​ളം പോ​ക്സോ കോ​ട​തിയാണ് ശിക്ഷ വി​ധി​ച്ചത്

കു​ന്നം​കു​ളം: കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന് എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കു​ന്നം​കു​ളം പോ​ക്സോ കോ​ട​തിയാണ് ശിക്ഷ വി​ധി​ച്ചത്. ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ സാ​ബി​റി​നെ​യാ​ണ് (29) കോടതി ശിക്ഷിച്ചത്. ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലീ​ഷ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ‘ബിഗ് സല്യൂട്ട്, മെസിയും നെയ്മറും പിന്നെ സ്ത്രീശാക്തീകരണവും’; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ചര്‍ച്ചയാകുന്നു

2020 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​വ് ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യം വീ​ട്ടി​ൽ ക​യ​റി​യാ​ണ് പ്ര​തി അ​തി​ക്ര​മം നടത്തിയ​ത്. ചാ​വ​ക്കാ​ട് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന യു.​കെ. ഷാ​ജ​ഹാ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Read Also : ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്‍

കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ (പോ​ക്സോ) കെ.​എ​സ്. ബി​നോ​യി​യും സ​ഹാ​യി​യാ​യി അ​ഡ്വ. അ​മൃ​ത​യും ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button