ThiruvananthapuramKeralaNattuvarthaLatest NewsNews

കാ​റി​ടി​ച്ച് റോ​ഡി​ല്‍ വീ​ണ​യാ​ള്‍ ലോ​റി ക​യ​റി മ​രി​ച്ചു

നാ​ഗ​ര്‍​കോ​വി​ല്‍ ശൂ​ര​പ​ള്ളം അ​ഗ​സ്തീ​ശ്വ​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍ (43) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: കാ​റി​ടി​ച്ച് റോ​ഡി​ല്‍ വീ​ണ​യാ​ള്‍ ലോ​റി ക​യ​റി മ​രി​ച്ചു. നാ​ഗ​ര്‍​കോ​വി​ല്‍ ശൂ​ര​പ​ള്ളം അ​ഗ​സ്തീ​ശ്വ​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍ (43) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇനി അവൾ ഒരാണിനേയും ചതിക്കരുത്’ – അഖിലായി മാറിയ ഗോപുവുമായി സംഗീത അടുത്തത് പകയ്ക്ക് കാരണമായി, കുറ്റപത്രം കോടതിയിൽ

വെ​ഞ്ഞാ​റ​മ്മൂ​ട് ആ​ല​ന്ത​റ​യി​ല്‍ വെ​ളു​പ്പി​നെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ക​ട​യി​ല്‍ നി​ന്ന് ചാ​യ കു​ടി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വെ​ഞ്ഞാ​റ​മ്മൂ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​റി​ടി​ച്ച് കൃ​ഷ്ണ​കു​മാ​ര്‍ റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കാ​രേ​റ്റ് ഭാ​ഗ​ത്ത് നി​ന്ന് വെ​ഞ്ഞാ​റ​മ്മൂ​ടി​ലേ​ക്ക് വരിക​യാ​യി​രു​ന്ന ലോ​റി ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. കൃ​ഷ്ണ​കു​മാ​ര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Read Also : നിനക്ക് മറ്റെന്തെങ്കിലും കൂടി തരാമായിരുന്നുവെന്ന് കാമുകൻ, ഇങ്ങനെ തന്നെ മരിച്ചോണമെന്ന് ചിത്ര: കാമുകന് വിഷം നൽകി കാമുകി

കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച കൃ​ഷ്ണ​കു​മാ​ര്‍. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button