Latest NewsIndiaNews

നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റകളിലൊന്ന് ചത്തു: മരണ കാരണം ഇതാണ്

ഭോപ്പാൽ: നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണ് ചത്തത്. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്.

Read Also: ഹനുമാന്‍ ആദ്യത്തെ അന്താരാഷ്ട്ര ഭീകരന്‍, വിസ എടുക്കാതെ അനധികൃതമായി അതിര്‍ത്തി കടന്ന് ലങ്ക മുഴുവന്‍ കത്തിച്ചു

വൃക്കരോഗം മൂലമാണ് ചീറ്റ ചത്തതെന്നാണ് റിപ്പോർട്ട്. 5.5 വയസായിരുന്നു സാഷയ്ക്ക്. ജനുവരിയിൽ സാഷയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സാഷയുടെ ചികിത്സയ്ക്കായി അടിയന്തര മെഡിക്കൽ സംഘത്തെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു

2022 സെപ്റ്റംബർ മാസമാണ് ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്.

Read Also: രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ, എവിടെയൊക്കെയെന്ന് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button