Latest NewsNewsIndia

‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഓസ്‌കർ പുരസ്‌കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പേഴ്സിന്റെ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദി എലിഫന്റ് വിസ്പേഴ്‌സിന്റെ ചലച്ചിത്ര മികവും, വിജയവും ആഗോള ശ്രദ്ധയും പ്രശംസയും ആകർഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘ഒളിച്ചോടിയ ആളല്ല, വൈകാതെ ലോകത്തിനു മുന്നില്‍ എത്തും’: സര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്ന് വീഡിയോയുമായി അമൃത്പാല്‍ സിങ്

എലിഫന്റ് വിസ്‌പേഴ്‌സിന്റെ മിടുക്കരായ ടീമിനെ കാണാൻ തനിക്ക് അവസരം ലഭിച്ചു. അവർ ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Read Also: പാലക്കാട് ബസ് തടഞ്ഞ് നിർത്തി 75 പവൻ കവർന്ന സംഭവം: ആറ് പേർ കൂടി പിടിയിൽ, പിടിയിലായവരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും 

shortlink

Related Articles

Post Your Comments

Related Articles


Back to top button