KollamNattuvarthaLatest NewsKeralaNews

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വി​ള​ക്കു​വെ​ട്ടം ശ്രീ​ഭ​വ​നി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യു​ടെ മ​ക​ൻ ദീ​പു (36) ആ​ണ് മ​രി​ച്ച​ത്

പു​ന​ലൂ​ർ: യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. വി​ള​ക്കു​വെ​ട്ടം ശ്രീ​ഭ​വ​നി​ൽ പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യു​ടെ മ​ക​ൻ ദീ​പു (36) ആ​ണ് മ​രി​ച്ച​ത്.

Read Also : ഒരു പെണ്‍കുട്ടിയെ മുന്നിലും മറ്റൊരാളെ പിന്നിലുമിരുത്തി യുവാവിന്‍റെ ‘ഷോ’: മൂന്ന് പേർക്കുമെതിരെ കേസ്, വീഡിയോ വൈറൽ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രു കാ​ൽ റെ​യി​ൽ​വേ പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന ട്രാ​ക്കി​ലും മൃ​ത​ദേ​ഹം ക​ല്ല​ട​യാ​റ്റി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : സ്പൈഡർമാൻ താരങ്ങൾ മൂന്നാറിൽ! കോമാളിത്തരവുമായി കേരള ടൂറിസം – നാണമില്ലേയെന്ന് ശ്രീജിത്ത് പണിക്കർ

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ദീ​പു ചാ​ലി​യ​ക്ക​ര എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​നാ​ണ്. മാ​താ​വ്: ര​ത്ന​മ​ണി. ഭാ​ര്യ: രാ​ധി​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button