KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഓ​ട്ടോ​ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം

സം​ക്രാ​ന്തി പു​തു​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഹാ​ഷിം (65) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഓ​ട്ടോ​ഡ്രൈ​വ​ര്‍ മ​രി​ച്ചു. സം​ക്രാ​ന്തി പു​തു​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഹാ​ഷിം (65) ആ​ണ് മ​രി​ച്ച​ത്.

Read Also : എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി: മരിച്ചതില്‍ ഒരു കുട്ടിയും

എം​സി റോ​ഡി​ല്‍ നീ​ലി​മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ആ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദി​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക​യും നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ സ​മീ​പ​ത്തെ മാ​ര്‍​ബി​ള്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ മു​ഹ​മ്മ​ദി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.

ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: റ​ഷീ​ദാ ബീ​വി. മ​ക്ക​ള്‍: അ​നീ​ഷ്, ഷ​ബ്ന, ര​ഹ്ന, റി​യാ​സ്. മ​രു​മ​ക്ക​ള്‍: ജാ​സ്മി, ആ​സി​ഫ്, അ​ന്‍​സി​യ. ക​ബ​റ​ട​ക്കം ഇ​ന്ന് തി​രു​ന​ക്ക​ര പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button