MalappuramKeralaNattuvarthaLatest NewsNews

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം : മുപ്പതോളം പേർക്ക് പരിക്ക്

തിരൂർ ക്ലാരി മൂച്ചിക്കലിൽ ആണ് സംഭവം

മലപ്പുറം: സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ​ഗുരുതരമല്ല.

Read Also : വാടക വീട് കേന്ദ്രീകരിച്ച് വിൽപ്പന : ലഹരിക്ക് അടിമയായ യുവാവ് ബ്രൗൺ ഷുഗറുമായി അറസ്റ്റിൽ

തിരൂർ ക്ലാരി മൂച്ചിക്കലിൽ ആണ് സംഭവം. തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന ബസും മലപ്പുറത്ത് നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്ന ബസുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : അദാനിക്കെതിരായ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാര്‍: കോൺഗ്രസിന് അമ്പരപ്പ്

ഒരു ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. കൂടാതെ, പിറകിലുണ്ടായിരുന്ന കാറും അപകടത്തിൽപെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button