WayanadKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്കൾ അറസ്റ്റിൽ

താ​മ​ര​ശ്ശേ​രി രാ​രോ​ത്ത് അ​റ​ക്ക​ൽ വീ​ട്ടി​ൽ റി​ജാ​സ് (30), കോ​ട​ഞ്ചേ​രി അ​ടി​വാ​രം നൂ​റാം​തോ​ട് ത​ട​ത്ത​രി​ക്കാ​ത്ത് സാ​ബി​ത്ത് (26), ക​ൽ​പ​റ്റ മു​ണ്ടേ​രി ചെ​റ്റ​ക്ക​ണ്ടി അ​ജ്മ​ൽ (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ത്തി​രി: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്കൾ അറസ്റ്റിൽ. താ​മ​ര​ശ്ശേ​രി രാ​രോ​ത്ത് അ​റ​ക്ക​ൽ വീ​ട്ടി​ൽ റി​ജാ​സ് (30), കോ​ട​ഞ്ചേ​രി അ​ടി​വാ​രം നൂ​റാം​തോ​ട് ത​ട​ത്ത​രി​ക്കാ​ത്ത് സാ​ബി​ത്ത് (26), ക​ൽ​പ​റ്റ മു​ണ്ടേ​രി ചെ​റ്റ​ക്ക​ണ്ടി അ​ജ്മ​ൽ (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ത്തി​രി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘മുഹമ്മദ് റിയാസിന് മത തീവ്രവാദ സംഘടനകളുമായി ബന്ധം, റിയാസിനെ മന്ത്രിയാക്കിയത് അവരുടെവോട്ടു കിട്ടാൻ’: കെ സുരേന്ദ്രന്‍

പൊ​ഴു​ത​ന ആ​നോ​ത്ത് റോ​ഡി​ൽ ആണ് സംഭവം. വൈ​ത്തി​രി എ​സ്.​ഐ എം.​കെ. സ​ലീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 32.5 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

Read Also : ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നതിൽ തർക്കമില്ല: വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് മുഖ്യമന്ത്രി

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്, തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച വൈ​ത്തി​രി പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് 32.5 ഗ്രാം ​ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

എ.​എ​സ്.​ഐ രാ​ജേ​ഷ്, ഡ്രൈ​വ​ർ വി​നീ​ഷ്, സി.​പി.​ഒ ശ​ര​ത്ത് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button