ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​ : ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​നാ​ണ് ഫോ​ര്‍ട്ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സംഭവത്തിലെ പ്ര​തി​ അറസ്റ്റിൽ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​നാ​ണ് ഫോ​ര്‍ട്ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ട്ട​ക്കു​ള​ങ്ങ​ര​യി​ല്‍ ന​ടു​റോ​ഡി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച കേസിലാണ് അറസ്റ്റ്.

തി​ങ്ക​ളാ​ഴ്ച അ​മ്മ​ക്കൊ​പ്പം വ​സ്ത്രം വാ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നടത്തി പ്രതിയെ പിടികൂടിയത്.

Read Also : ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

സ്വ​ര്‍ണ​പ്പ​ണി​ക്കാ​ര​നാ​യ പ്ര​തി​യെ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ചാ​ല​യി​ല്‍ നി​ന്നാ​ണ് ഫോ​ര്‍ട്ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button