KottayamKeralaNattuvarthaLatest NewsNews

പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് മോഷണം

ക​റു​ക​ച്ചാ​ല്‍ അ​ണി​യ​റ ഹ​രി പി. ​ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

ക​റു​ക​ച്ചാ​ല്‍: പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് അ​യ്യാ​യി​രം രൂ​പ​യും നാ​ല് ഗ്രാ​മി​ന്‍റെ സ്വ​ര്‍ണ​മോ​തി​ര​വും മോ​ഷ്ടി​ച്ചു. ക​റു​ക​ച്ചാ​ല്‍ അ​ണി​യ​റ ഹ​രി പി. ​ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

Read Also : ഡിവൈഎഫ്ഐ പ്രവർത്തകനെ തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറ​സ്റ്റിൽ

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒ​രാ​ഴ്ച​യോ​ള​മാ​യി ഹ​രി​യും കു​ടും​ബ​വും എ​റ​ണാ​കു​ള​ത്തെ ബ​ന്ധു വീ​ട്ടി​ലാ​യി​രു​ന്നു. വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​രി​യാ​ണ് വീ​ടി​നു​ള്ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​വ​ര്‍ ഉ​ട​നെ ഹ​രി​യു​ടെ സ​ഹോ​ദ​ര​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍ന്ന്, മ​റ്റ് മു​റി​ക​ളി​ല്‍ നോ​ക്കി​യ​പ്പോ​ള്‍ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

Read Also : കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

കൂ​ടു​ത​ല്‍ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യോ​യെ​ന്ന് വീ​ട്ടു​കാ​ര്‍ എ​ത്തി​യാ​ലെ അ​റി​യാ​ന്‍ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button