Latest NewsSaudi ArabiaNewsInternationalGulf

ബസ് അപകടം: 44 പേർക്ക് പരിക്ക്

റിയാദ്: സൗദിയിൽ ബസ് അപകടം. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം ഉണ്ടായത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: മലയാളികളെ എന്ത് പറഞ്ഞും പറ്റിക്കാമെന്ന് സഖാക്കള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ് : സന്ദീപ് വാചസ്പതി

അപകടത്തിൽ പരിക്കേറ്റവരിൽ 10 പേർക്ക് സംഭവ സ്ഥലത്ത് വെച്ച് പ്രഥാമിക ചികിത്സ നൽകി. ബാക്കിയുള്ളവരെ അൽറുവൈദ, അൽഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സൗദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആറു ആംബുലൻസ് സംഘങ്ങളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Read Also: ‘ഒരു ക്രിമിനൽ ജനാധിപത്യത്തെ വെല്ലുവിളിച്ച് എംപിയായും എംഎൽഎ യായും ജനാധിപത്യ ധ്വംസനം നടത്തിയതല്ലേ കറപ്റ്റഡ് ഡെമോക്രസി?’

shortlink

Related Articles

Post Your Comments

Related Articles


Back to top button