KottayamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്ക് പീഡനം : യുവാവ് അറസ്റ്റിൽ

തൃ​ക്കൊ​ടി​ത്താ​നം തോ​പ്പി​ല്‍ പ​വ​ന്‍ സേ​വ്യ​റി(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലാ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. തൃ​ക്കൊ​ടി​ത്താ​നം തോ​പ്പി​ല്‍ പ​വ​ന്‍ സേ​വ്യ​റി(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലാ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മൊ​ബൈ​ല്‍ പ​ക​ര്‍​ത്തി ഇ​വ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തുടർന്ന്, പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിൽ പാ​ലാ പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

അറസ്റ്റ് ചെയ്ത് പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button