Latest NewsKeralaNews

ബംഗളുരുവിൽ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച 70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍.

70 ഗ്രാം എംഡിഎംഎ ആണ് യുവാവില്‍ നിന്നും പിടിച്ചെടുത്തത്. കാസർകോട് സ്വദേശി ഇർഷാദ് ആണ് കസബ പൊലീസിന്റെ പിടിയിലായത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്.

ബംഗളുരുവിൽ നിന്നും നഗരത്തിൽ വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button