Latest NewsKeralaNews

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 38 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഷമീമിനെ അറസ്റ്റ് ചെയ്തു. 3 കാപ്‌സ്യൂൾ രൂപത്തിലാക്കി 798 ഗ്രാം സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

Read Also: ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം: വിമർശനവുമായി അനിൽ ആന്റണി

shortlink

Related Articles

Post Your Comments

Related Articles


Back to top button