Latest NewsNewsIndia

സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ എത്രയും വേഗം ഗവണർമാർ തീരുമാനമെടുക്കണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ബില്ലുകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read Also: ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം: വിമർശനവുമായി അനിൽ ആന്റണി

തെലങ്കാന ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. എത്രയും വേഗം എന്ന് ഭരണഘടനയിൽ പറയുന്നതിന് ഭരണഘടനാപരമായ ഉദ്ദേശമുണ്ടെന്ന് വിസ്മരിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു.

Read Also: ‘വീട്ടിൽ കൊണ്ടു പോവല്ലേ സാറേ, എന്റെ അച്ഛന് താങ്ങാനാകില്ല’: മീശ വിനീതിന്റെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button