AlappuzhaKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക​പ്പ് വാ​ൻ തെ​ങ്ങി​ലി​ടി​ച്ച് അപകടം : മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്ക്

ഡ്രൈ​വ​ർ ചെ​റു​ത​ന സ്വ​ദേ​ശി ര​ഞ്ജു (33), പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ബാ​ഹു മ​ണ്ഡ​ൽ(34), ബി​സു (35) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്

ഹ​രി​പ്പാ​ട്: നി​യ​ന്ത്ര​ണം തെ​റ്റി​യ പി​ക്ക​പ്പ് വാ​ൻ തെ​ങ്ങി​ലി​ടി​ച്ച് മൂ​ന്നു​ പേ​ർ​ക്കു പ​രി​ക്കേറ്റു. ഡ്രൈ​വ​ർ ചെ​റു​ത​ന സ്വ​ദേ​ശി ര​ഞ്ജു (33), പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ബാ​ഹു മ​ണ്ഡ​ൽ(34), ബി​സു (35) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Read Also : ഏലക്കയിലെ കീടനാശിനി പ്രയോഗം: അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയക്കില്ല, നടപടി കടുപ്പിച്ച് ഹൈക്കോടതി

താ​മ​ല്ലാ​ക്ക​ൽ കെ.​വി. ജെ​ട്ടി-കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ എ​സ്എ​ൻ​വി എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30-നായി​രു​ന്നു അ​പ​ക​ടം. കാ​ട്ടി​ൽ മാ​ർ​ക്ക​റ്റി​ൽ നി​ന്നും സി​മ​ന്‍റ്ക​ട്ട​യു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ര​ഞ്ജു​വി​നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ബാ​ഹുമ​ണ്ഡ​ൽ, ബി​സു എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button