KottayamKeralaNattuvarthaLatest NewsNews

വ്യാ​​പാ​​ര​സ്ഥാ​​പ​​ന​​ത്തി​​നു നേ​​രേ സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ൻ കല്ലെറിഞ്ഞതായി പരാതി

ചി​​ല്ല് ത​​ക​​ര്‍​ന്ന ശ​​ബ്ദം കേ​​ട്ട് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും ക​​ട​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നും എ​​ത്തി​​യ​​പ്പോ​​ള്‍ ക​​ല്ലെ​​റി​​ഞ്ഞ​​യാ​​ള്‍ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ടി​ബി റോ​​ഡി​​ലു​​ള്ള ഇ​​ല​​ക്​​ട്രോ​​ണി​​ക്‌​​സ് വ്യാ​​പാ​​ര​സ്ഥാ​​പ​​ന​​ത്തി​​നു നേ​​രേ ക​​ല്ലേ​​റ് നടത്തിയതായി പരാതി. കല്ലേറിൽ ക​​ട​​യു​​ടെ ചി​​ല്ല് പൊ​​ട്ടിയിട്ടുണ്ട്.

Read Also : റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു: വീട്ടമ്മയ്ക്ക് പരിക്ക്

ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സംഭവം. റോ​​ഡി​​ല്‍നി​​ന്നു കെ​​ട്ടി​​ട​​ത്തി​​ലെ ഒ​​ന്നാം നി​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ന്‍ ക​​ല്ല് വ​​ലി​​ച്ചെ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ചി​​ല്ല് ത​​ക​​ര്‍​ന്ന ശ​​ബ്ദം കേ​​ട്ട് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും ക​​ട​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നും എ​​ത്തി​​യ​​പ്പോ​​ള്‍ ക​​ല്ലെ​​റി​​ഞ്ഞ​​യാ​​ള്‍ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു.

Read Also : മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി

സംഭവത്തിൽ കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു. ഇ​​യാ​​ളെ ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button