Latest NewsNews

മലേഷ്യയില്‍ നിന്നും വന്ന യുവതിയുടെ ബാഗിൽ 22 പാമ്പുകളും ഒരു ഓന്തും

പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്.

ചെന്നൈ : ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ സ്ത്രീയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത് 22 പാമ്പുകളും ഒരു ഓന്തും. മലേഷ്യയില്‍ നിന്നും വെള്ളിയാഴ്ച്ചയാണ് ക്വാലാലംപൂരില്‍ നിന്നും സ്ത്രീ എയര്‍പോര്‍ട്ടില്‍ എത്തുന്നത്.

read also: സിനിമാതാരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചു: റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന കേസ്

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ ബാഗില്‍ നിന്നും വിവിധ ഇനത്തില്‍പെട്ട 22 ഓളം പാമ്പുകളേയും ഓന്തിനേയും കണ്ടെത്തിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button