KeralaMollywoodLatest NewsNewsEntertainment

മനുഷ്യനും മതങ്ങളും വോട്ടുബാങ്കുകൂടി മന്ത്രിസഭയെ സൃഷ്ടിച്ചു: വിമർശനവുമായി ഹരീഷ് പേരടി

ആവിഷ്ക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ

കക്കുകളിയാണെങ്കിലും കൊക്കു കളിയാണെങ്കിലും ശരിയല്ലെന്നും ക്രൈസ്തവ മതാധ്യക്ഷൻമാരുടെ പരാതി ലഭിച്ചുവെന്നും മന്ത്രി സജി ചെറിയാൻ. ഈ  പരാമർശത്തിന് നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. മനുഷ്യനും മതങ്ങളും വോട്ടുബാങ്കുകൂടി മന്ത്രിസഭയെ സൃഷ്ടിച്ചു എന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ ഹരീഷ് വിമർശിച്ചു.

READ ALSO: പ്രവീണ്‍നാഥിന്റെ മരണത്തിന് ഉത്തരവാദികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ : ബിന്ദു അമ്മിണി

കുറിപ്പ് പൂർണ്ണ രൂപം

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ അധികാരത്തെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും വോട്ടുബാങ്കുകൂടി മന്ത്രിസഭയെ സൃഷ്ടിച്ചു…ആവിഷ്ക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ …💪💪💪❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button