PalakkadLatest NewsKeralaNattuvarthaNews

വി​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ : പ്ര​തി അറസ്റ്റിൽ

പാ​ല​ക്കാ​ട് പു​തു​ശ്ശേ​രി കാ​ളാ​ണ്ടി​ത്ത​റ മ​ഞ്ഞ​ത്തൊ​ടി വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (26) ആ​ണ് പി​ടി​യി​ലാ​യ​ത്

പാ​ല​ക്കാ​ട്: വി​സ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് പു​തു​ശ്ശേ​രി കാ​ളാ​ണ്ടി​ത്ത​റ മ​ഞ്ഞ​ത്തൊ​ടി വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : വിവാഹം മുടങ്ങി, ഞങ്ങ‍ള്‍ക്ക് പിരിയേണ്ടിവന്നു, താലി കെട്ട് കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരഞ്ഞു: കാര്‍ത്തിക്ക് സൂര്യ

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​സ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ണം ന​ൽ​കി​യ​വ​ർ ക​സ​ബ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ല ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​സ​ബ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തു​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ പ്ര​തി​യു​ടെ ത​ട്ടി​പ്പ് വ്യ​ക്ത​മാ​യി. പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ പ്ര​തി വീ​ട്ടി​ൽ​നി​ന്ന് മാ​റി എ​റ​ണാ​കു​ളം, കോ​യ​മ്പ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

ക​സ​ബ ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ.​എ​സ്. രാ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌.​ഐ​മാ​രാ​യ സി.​കെ. രാ​ജേ​ഷ്, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button