KollamKeralaNattuvarthaLatest NewsNews

കാ​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് അപകടം : ഒ​രാ​ൾ​ക്ക് പ​രി​ക്ക്

വാ​ൻ ഡ്രൈ​വ​ർ​ക്കാണ് പ​രി​ക്കേറ്റത്

പു​ന​ലൂ​ർ: കാ​റും ഓ​മ്നി വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേറ്റു. വാ​ൻ ഡ്രൈ​വ​ർ​ക്കാണ് പ​രി​ക്കേറ്റത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Read Also : ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ വിസ്തൃതി ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു, സംസ്ഥാനതല പ്രഖ്യാപനം നാളെ

പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ വെ​ട്ടി​ത്തി​ട്ട​യ്ക്കും അ​ലി​മു​ക്കി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റും എ​തി​ർ​ഭാ​ഗ​ത്തു നി​ന്നും റോ​ഡ് മു​റി​ച്ചു ക​ട​ന്ന വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത പെ​​ണ്‍കു​​ട്ടി​​യ്ക്ക് നേ​​രേ ലൈം​​ഗീ​​കാ​​തി​​ക്ര​​മം: പ്ര​​തി പിടിയിൽ

പു​ന​ലൂ​ർ പൊ​ലീ​സ് സ്‌​ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. തുടർന്ന്, വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ റോ​ഡി​ൽ നി​ന്നും വ​ശ​ത്തേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button