ThrissurNattuvarthaLatest NewsKeralaNews

ഓ​ട്ടോ​റി​ക്ഷ സ്കൂ​ൾ മ​തി​ലി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ഡ്രൈ​വ​ർ മ​രി​ച്ചു

വെ​ള്ളാ​നി​ക്കോ​ട് സ്വ​ദേ​ശി എ​ടാ​ട്ട് വീ​ട്ടി​ൽ ജോ​സ് മ​ക​ൻ ബി​ജോ​യാ​ണ് (33) മ​രി​ച്ച​ത്

ക​ല്ലൂ​ർ: പാ​ല​ക്ക​പ്പ​റ​മ്പി​ൽ ഓ​ട്ടോ​റി​ക്ഷ സ്കൂ​ൾ മ​തി​ലി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. വെ​ള്ളാ​നി​ക്കോ​ട് സ്വ​ദേ​ശി എ​ടാ​ട്ട് വീ​ട്ടി​ൽ ജോ​സ് മ​ക​ൻ ബി​ജോ​യാ​ണ് (33) മ​രി​ച്ച​ത്.

Read Also : വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വന്‍ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ആമ്പല്ലൂ​രി​ലേ​ക്കു പോ​യ ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് വി​എ​ൽ​പി സ്കൂ​ളി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​ജോ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചികിത്സയിലിരിക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാണ് മരണം സംഭവിച്ചത്. പു​തു​ക്കാ​ട് പൊ​ലീ​സ് കേസെ​ടു​ത്തു.

സം​സ്കാ​രം ഇന്ന് 3.30-ന് ​വെ​ള്ളാ​നി​ക്കോ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ നടക്കും. അ​മ്മ: ബീ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button