KottayamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പ്രസവിച്ച സംഭവം: യുവാവ് അറസ്റ്റിൽ

വ​ണ്ട​ന്മേ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പ്രസവിച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പൊലീസ് പിടിയിൽ. വ​ണ്ട​ന്മേ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

Read Also : ഇപ്പോള്‍ എന്തുപറ്റി പിണറായി വിജയന്? പിണറായി പണ്ടൊന്നും അഴിമതിക്കാരനായിരുന്നില്ല: ലഹരിയുടെ ഇടനിലക്കാര്‍ സിപിഎംകാരാണ്

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ആണ് സംഭവം. യു​വാ​വും പെ​ണ്‍​കു​ട്ടി​യും നാ​ളു​ക​ളാ​യി ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ​ന​ല്‍​കുകയായിരുന്നു.

Read Also : മീററ്റ്- പ്രയാഗ്‌രാജ് ഗംഗ എക്സ്പ്രസ് വേ: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, 2 വർഷത്തിനുള്ളിൽ നാടിനു സമർപ്പിക്കും

വി​വ​ര​മ​റി​ഞ്ഞ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. ഇ​വ​രു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ണ്ട​ന്മേ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button