KottayamKeralaNattuvarthaLatest NewsNews

പി​ക്ക​പ്പ് വാ​നി​ന്‍റെ പാ​ര്‍ട്‌​സ് മോ​ഷ്ടി​ച്ചു : ര​ണ്ടു​പേ​ര്‍ പിടിയിൽ

പു​തു​പ്പ​ള്ളി എ​സ്‌​സി ക​വ​ല അ​ര​യാ​ട്ടു​പ​റ​മ്പി​ല്‍ നി​ഥി​ന്‍ കു​മാ​ര്‍ (28), പു​തു​പ്പ​ള്ളി എ​സ്‌​സി ക​വ​ല ശ്യാ​മാ​ല​യ​ത്തി​ല്‍ ശ്രാ​വ​ണ്‍കു​മാ​ര്‍ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ല്‍ പി​ക്ക​പ്പ് വാ​നി​ന്‍റെ പാ​ര്‍ട്‌​സ് മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ർ അറസ്റ്റിൽ. പു​തു​പ്പ​ള്ളി എ​സ്‌​സി ക​വ​ല അ​ര​യാ​ട്ടു​പ​റ​മ്പി​ല്‍ നി​ഥി​ന്‍ കു​മാ​ര്‍ (28), പു​തു​പ്പ​ള്ളി എ​സ്‌​സി ക​വ​ല ശ്യാ​മാ​ല​യ​ത്തി​ല്‍ ശ്രാ​വ​ണ്‍കു​മാ​ര്‍ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഇ​രു​വ​രും ചേ​ര്‍ന്ന് പു​തു​പ്പ​ള്ളി വെ​ട്ട​ത്ത് ക​വ​ല​ഭാ​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഓ​ട്ടോ​മൊ​ബൈ​ല്‍സ് വ​ര്‍ക്ക്ഷോ​പ്പി​ല്‍ കി​ട​ന്നി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ 27,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഫ്ര​ണ്ട് ഹൗ​സിം​ഗ് മോ​ഷ്‌​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ‌മോ​ഷ​ണ​മു​ത​ല്‍ പൊ​ലീ​സ് വാ​ക​ത്താ​ന​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ വാ​ക​ത്താ​ന​ത്തു​ള്ള ഒ​രു വീ​ട്ടി​ല്‍ നി​ന്നും മോ​ട്ടോ​ര്‍ മോ​ഷ്ടി​ച്ച​താ​യും പൊലീ​സി​നോ​ട് വെളിപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button