KannurLatest NewsKeralaNattuvarthaNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

പ​ന്നി​യാ​ൽ സ്വ​ദേ​ശി ലി​ല്ലി​ക്കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേറ്റു. പ​ന്നി​യാ​ൽ സ്വ​ദേ​ശി ലി​ല്ലി​ക്കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ : യുവാവ് പിടിയിൽ

ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠാ​പു​ര​ത്താ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് ലി​ല്ലി​ക്കു​ട്ടി​യെ കാ​ട്ടു​പ​ന്നി കു​ത്തി​വീ​ഴ്ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ലക്ഷദ്വീപുകാരുടെ തലക്ക് കെട്ടിവെക്കുന്നത് നിര്‍ത്തണം; ഐഷ സുല്‍ത്താന

പ​രി​ക്ക് ​ഗുരുതരമല്ലെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button