ThiruvananthapuramNattuvarthaLatest NewsKeralaNews

കു​ളി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​ൻ ആ​റ്റി​ൽ കാ​ൽ​വ​ഴു​തി വീ​ണ് മ​രി​ച്ചു

തി​രു​പു​റം ക​ഞ്ചാം​പ​ഴി​ഞ്ഞി കി​ഴ​ക്കേ ഭാ​ഗ​ത്ത് ശി​വ​ൻ​കു​ട്ടി (60) ആ​ണ് മ​രി​ച്ച​ത്

പൂ​വാ​ർ: കു​ളി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​ൻ ആ​റ്റി​ൽ കാ​ൽ​വ​ഴു​തി വീ​ണ് മ​രി​ച്ചു. തി​രു​പു​റം ക​ഞ്ചാം​പ​ഴി​ഞ്ഞി കി​ഴ​ക്കേ ഭാ​ഗ​ത്ത് ശി​വ​ൻ​കു​ട്ടി (60) ആ​ണ് മ​രി​ച്ച​ത്.

Read Also : ആഴ്ചയിൽ ഒരു തവണ വീട്ടിലേക്ക് വിളിക്കാം, അഞ്ച് മിനിറ്റ് മാത്രം സംസാരിക്കാൻ അനുവാദം – അസ്മിയ അസ്വസ്ഥയായിരുന്നുവെന്ന് മൊഴി

നെ​യ്യാ​റി​ലെ മാ​വി​ള​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ആണ് സംഭവം. ഇ​ള​യ അ​നു​ജ​ൻ കൃ​ഷ്ണ കു​മാ​റി​നോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.​ സംഭവത്തിൽ പൂ​വാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read Also : മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button