ThrissurKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി: യുവാവ് പിടിയിൽ

പാ​മ്പാ​ടി പ​ള്ളി​പ്പ​റ്റ ശ്രേ​യ​സി​നെ (19) ആ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വി​ല്വാ​മ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സംഭവത്തിൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​മ്പാ​ടി പ​ള്ളി​പ്പ​റ്റ ശ്രേ​യ​സി​നെ (19) ആ​ണ് അറസ്റ്റ് ചെയ്തത്. പ​ഴ​യ​ന്നൂ​ർ പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘എന്റെ അത്ര പോലും മെച്വേർ അല്ല, ചെറിയ കുട്ടികളെപ്പോലെയാണ്, മടിയിൽ ഇരിക്കാൻ പറയും’; റോബിനെ കുറിച്ച് ആരതി!

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. കു​ന്നം​കു​ളം എ.​സി.​പി ടി.​എ​സ്. സി​നോ​ജി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്.

Read Also : പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനത്തിന് തുടക്കം, മൂന്ന് രാജ്യങ്ങളില്‍ സന്ദര്‍ശനം, ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും

അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button