ThiruvananthapuramKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ

ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി സെ​ൽ​വ​(25) ആണ് അറസ്റ്റിലായത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം നടത്തിയ ആൾ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം പ​ട്ടം എ​ൽ​ഐ​സി​ക്കു സ​മീ​പ​ത്തെ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി സെ​ൽ​വ​(25) ആണ് അറസ്റ്റിലായത്. ത​മ്പാ​നൂ​ർ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ബഹറിനിലേക്ക് കൊണ്ടു പോകാൻ ഭര്‍ത്താവ് ടിക്കറ്റ് അയച്ചു കൊടുത്തതിന് പിന്നാലെ ദുരൂഹമായ അപ്രത്യക്ഷമാകല്‍

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വ​ർ​ക്ക​ല സ്വ​ദേ​ശി​നി​യാ​യ 26 കാ​രി​യാ​യ ഡോ​ക്ട​ർ​ക്കു നേ​രേ​യാ​യി​രു​ന്നു ന​ഗ്ന​താ പ്ര​ദ​ർ​ശ​നം നടത്തിയത്. വീ​ട്ടി​ലേ​ക്ക് ട്രെ​യി​ൻ ക​യ​റാ​ൻ ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​നായാ​ണ് യു​വ​തി ബ​സി​ൽ ക​യ​റി​യ​ത്.

Read Also : ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പ്ര​തി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button