IdukkiNattuvarthaLatest NewsKeralaNews

വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ

ശാ​ന്ത​ൻ​പാ​റ പൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വ​ര്‍​ഗീ​സ് (27), സ​ഹോ​ദ​ര​ന്‍ ജ​യ​ന്‍ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

രാ​ജ​കു​മാ​രി: വി​ല്‍​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ. ശാ​ന്ത​ൻ​പാ​റ പൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വ​ര്‍​ഗീ​സ് (27), സ​ഹോ​ദ​ര​ന്‍ ജ​യ​ന്‍ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ജി​ല്ലാ പൊലീ​സ് മേ​ധാ​വി വി.​യു.​ കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം (ഡാ​ന്‍​സാ​ഫ്) പൂ​പ്പാ​റ​യി​ല്‍ നി​ന്നാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read Also : മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ പീഡനശ്രമം; എമർജൻസി നമ്പറിലേക്ക് വിളിച്ച് യുവതി, യുവാവ് പിടിയിൽ

ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 1.300 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന് എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അറസ്റ്റ് ചെയ്ത പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button