ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു : പ്ര​തി​കൾ അറസ്റ്റിൽ

കി​ഴു​വി​ലം വി​ല്ലേ​ജി​ൽ വ​ലി​യ​ഏ​ല വൈ​ദ്യ​ന്റെ​മു​ക്ക് വ​യ​ൽ​തി​ട്ട വീ​ട്ടി​ൽ കു​മാ​ർ (49), വ​ക്കം വി​ല്ലേ​ജി​ൽ ഇ​റ​ങ്ങു​ക​ട​വ് പു​തു​വീ​ട്ടി​ൽ​തൊ​ടി വീ​ട്ടി​ൽ തീ​പ്പൊ​രി ജ​യ​ൻ എ​ന്ന ജ​യ​ൻ (58) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ആ​റ്റി​ങ്ങ​ൽ: വ​ക്കം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​കൾ പൊലീസ് പിടിയിൽ. കി​ഴു​വി​ലം വി​ല്ലേ​ജി​ൽ വ​ലി​യ​ഏ​ല വൈ​ദ്യ​ന്റെ​മു​ക്ക് വ​യ​ൽ​തി​ട്ട വീ​ട്ടി​ൽ കു​മാ​ർ (49), വ​ക്കം വി​ല്ലേ​ജി​ൽ ഇ​റ​ങ്ങു​ക​ട​വ് പു​തു​വീ​ട്ടി​ൽ​തൊ​ടി വീ​ട്ടി​ൽ തീ​പ്പൊ​രി ജ​യ​ൻ എ​ന്ന ജ​യ​ൻ (58) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സൂര്യാഘാതം ഒഴിവാക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള എളുപ്പവഴികൾ ഇവയാണ്

ഈ ​മാ​സം 19-ന് ​രാ​ത്രി​യിലാണ് കേസിനാസ്പദമായ സംഭവം. ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ നാ​ട്ടു​കാ​രു​ടെ നേ​ർ​ക്ക് വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന്​ ര​ക്ഷ​പ്പെടുകയായിരുന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പൊലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രു​ന്നു.

ക​ട​യ്ക്കാ​വൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​ജി​ൻ ലൂ​യി​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ദീ​പു, ജി.​എ​സ്.​ഐ എ​ഡി​സ​ൺ, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, രാ​ജീ​വ്, സി.​പി.​ഒ മാ​രാ​യ സു​ജി​ൽ, അ​നി​ൽ​കു​മാ​ർ, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button