Latest NewsNewsLife StyleHealth & Fitness

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്

നല്ല ഉറക്കം എന്നത് നല്ല ആരോ​ഗ്യത്തിന്റെ ലക്ഷണമാണ്. ഇന്ന് പലര്‍ക്കും നല്ല ഉറക്കം കിട്ടാറില്ല. സ്‌ട്രെസ്, ജോലിയിലെ ആശങ്ക, വീട്ടിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് പലരുടെയും നല്ല ഉറക്കം നഷ്ടപ്പെടുത്തുന്ന കാരണങ്ങള്‍.

നല്ല ഉറക്കം ലഭിക്കാൻ ചില ലളിതമായ വഴികളുണ്ട്. അവ അറിയാം. കിടക്കയുടെ പ്രശ്‌നം കാരണം പലപ്പോഴും നല്ല ആഴത്തിലുള്ള ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാന്‍ ഉപയോഗിക്കാന്‍.

Read Also : കാത്തിരിപ്പിന് വിരാമമാകുന്നു! കൊച്ചി- ലണ്ടൻ സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവെയ്സ്

ചെറി ജ്യൂസ സ്ലീപ് ഡിസ്‌ഓര്‍ഡര്‍ ഉള്ളവര്‍ക്ക് ഉത്തമമാണ്. കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഉറക്ക ഘടനയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഇതിലുണ്ട്.

ഉറങ്ങുന്നതിന് മുമ്പ് കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക. നീല വെളിച്ചം നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button