IdukkiLatest NewsKeralaNattuvarthaNews

ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം : ഏഴ് പേർക്ക് പരിക്ക്

അടിമാലി കല്ലാർകുട്ടിയിലാണ് അപകടം സംഭവിച്ചത്

ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അടിമാലി കല്ലാർകുട്ടിയിലാണ് അപകടം സംഭവിച്ചത്.

Read Also : ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി: ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി

പരിക്കേറ്റവരിൽ നാലുപേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : കാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button