ThrissurKeralaNattuvarthaLatest NewsNews

പ​ള്ളി വി​കാ​രി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ചു: ദൃ​ശ്യ​ങ്ങ​ൾ സിസിടിവിയിൽ

പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ന് സ​മീ​പം നി​ർ​ത്തി​യി​രു​ന്ന ഫാ. ​സോ​ണി കി​ഴ​ക്കൂ​ട​ന്റെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്

ആ​മ്പ​ല്ലൂ​ർ: വ​രാ​ക്ക​ര ഉ​ണ്ണി​മി​ശി​ഹ പ​ള്ളി വി​കാ​രി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ച നിലയിൽ കണ്ടെത്തി. പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ന് സ​മീ​പം നി​ർ​ത്തി​യി​രു​ന്ന ഫാ. ​സോ​ണി കി​ഴ​ക്കൂ​ട​ന്റെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്.

Read Also : ജീവനക്കാർ എത്തുന്നത് സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായി, മാലിന്യം തള്ളുന്നത് സെക്രട്ടേറിയറ്റിൽ: കർശന നടപടിയെന്ന് സർക്കാർ

ഇന്നലെ ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്ക് ക​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ള്ളി​യി​ലെ സിസിടിവിയിൽ പ​തി​ഞ്ഞിട്ടുണ്ട്. ബൈ​ക്കി​ന​ടു​ത്തെ​ത്തി​യ ആ​ൾ മീ​റ്റ​ർ ബോ​ർ​ഡി​ൽ ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, തീ ​ആ​ളി​പ​ട​രു​ന്ന​തു​ക​ണ്ടതിന് ശേഷമാ​ണ് ഇ​യാ​ൾ സ്ഥ​ലം വി​ട്ട​ത്.

Read Also : കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാം: നിരോധനം നീക്കാൻ സിദ്ധരാമയ്യ സർക്കാർ

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പു​തു​ക്കാ​ട് അ​ഗ്നി​ശ​മ​ന​സേ​നയാ​ണ് തീ​യ​ണ​ച്ച​ത്. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെന്ന് വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button