ErnakulamKeralaNattuvarthaLatest NewsNews

വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം : നാലുപേർ അറസ്റ്റിൽ

ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ൽ ക​ള​പ്പു​ര​ക്ക​ൽ ഷാ​ഹു​ൽ ഹ​മീ​ദ്(35), ക​ള​മ​ശേ​രി തി​ണ്ടി​ക്ക​ൽ സ​നൂ​പ്(33), ആ​ലു​വ പ​ള്ളി​യാം​ക​ര​യി​ൽ ചാ​ള​യി​ൽ സു​നീ​ർ(26), ഏ​ലൂ​ർ കു​റ്റി​കാ​ട്ടു​ചി​റ കോ​ട്ട​പ​റ​മ്പ് ശ​ര​വ​ണ​കു​മാ​ർ(28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ക്ക​നാ​ട്: പു​ര​യി​ട​ത്തി​ൽ മ​ണ്ണ് ലെ​വ​ൽ ചെയ്യു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധ​ഭീ​ക്ഷ​ണി മു​ഴ​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ൽ ക​ള​പ്പു​ര​ക്ക​ൽ ഷാ​ഹു​ൽ ഹ​മീ​ദ്(35), ക​ള​മ​ശേ​രി തി​ണ്ടി​ക്ക​ൽ സ​നൂ​പ്(33), ആ​ലു​വ പ​ള്ളി​യാം​ക​ര​യി​ൽ ചാ​ള​യി​ൽ സു​നീ​ർ(26), ഏ​ലൂ​ർ കു​റ്റി​കാ​ട്ടു​ചി​റ കോ​ട്ട​പ​റ​മ്പ് ശ​ര​വ​ണ​കു​മാ​ർ(28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read Also : കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയപ്പെട്ട 13കാരി, സഹോദരിയെ കൊലപ്പെടുത്തി

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെയാണ് സംഭവം. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി മു​ഗ​ൾ സ്വ​ദേ​ശി​നിയുടെ പ​രാ​തി​​യു​ടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പു​ര​യി​ട​ത്തി​ൽ മ​ണ്ണ് ലെ​വ​ൽ ചെ​യ്യു​ന്ന​ത് ത​ട​യു​ക​യും, വ​ധ​ഭീ​ക്ഷ​ണി മു​ഴ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​വ​ർ ആ​ലു​വ, ക​ള​മ​ശേ​രി, ഏ​ലൂ​ർ, തൃ​ക്കാ​ക്ക​ര, ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button